Monday 7 May 2012

ബഹുമാനപ്പെട്ട കേരള ധനകാര്യ മന്ത്രി ശ്രീ. കെ. എം. മാണി പാലായില്‍ മഹാത്മാഗാന്ധി സ്മാര്‍ട്ട്‌ സ്കൂള്‍ ഉദ്ഘാടനം  ചെയ്യുന്നു. പാലാ  മുനിസിപ്പല്‍  കൌണ്‍സിലര്‍ ശ്രീ. സാബു എബ്രഹാം  സ്മാര്‍ട്ട്‌ഇന്ത്യ ഏരിയ മാനേജര്‍  ശ്രീ.സുരേഷ് എസ്‌, സീനിയര്‍ മാനേജര്‍ ശ്രീ. അന്‍പഴകന്‍ മുനിസിപല്‍ വൈസ് ചെയര്‍മാന്‍ ഡോ. ചന്ദ്രികാദേവി, പ്രിന്‍സിപ്പല്‍ വി.ഡി. ജെയിംസ്‌ എന്നിവര്‍ സമീപം.   

No comments:

Post a Comment